May 18, 2024

ആസൂത്രണ സമിതി യോഗം 11ന്

0
പ്രളയക്കെടുതി നാശനഷ്ടങ്ങൾ ലഘൂകരിക്കുതിന് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ പുനക്രമീകരിച്ച് പദ്ധതികൾ ഭേദഗതി ചെയ്ത് ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിക്കുതിനായുള്ള യോഗം സെപ്തംബർ 11ന് ഉച്ചയ്ക്ക് 2ന് എപിജെ ഹാളിൽ ചേരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *