April 29, 2026

അഭിമുഖം 18 ലേക്ക് മാറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ

ടൂറിസം വകുപ്പ് വയനാട് ജില്ലാ ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിനായി സെപ്തംബര്‍ 10 ന് രാവിലെ 10 ന് ടൂറിസം വകുപ്പ് ജില്ലാ ഓഫീസില്‍ നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി. അഭിമുഖം സെപ്തംബര്‍ 18 ന് രാവിലെ 10 ന് ജില്ലാ ഓഫീസില്‍ നടത്തുമെന്ന് ടൂറിസം വകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *