April 29, 2026

“തക്കിജ്ജ എന്റെ ജയിലനുഭവങ്ങൾ” എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചർച്ച നടത്തി.

0
IMG_8509
By ന്യൂസ് വയനാട് ബ്യൂറോ
പുസ്തക  ചർച്ച നടത്തി 
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം അരപ്പറ്റ സി എം എസ്സ് എച് എസ്സ് എസ്സ് എൻ എസ്സ് എസ്സ് യൂണിറ്റുമായി ചേർന്ന്   ജയചന്ദ്രൻ മൊകേരിയുടെ "തക്കിജ്ജ എന്റെ ജയിലനുഭവങ്ങൾ" എന്ന പുസ്തകത്തെ ആസ്പദമാക്കി  പുസ്തക ചർച്ച നടത്തി  എൻ എസ്സ് എസ്സ് ലീഡർ അപർണ അധ്യക്ഷത വഹിച്ച യോഗം പ്രിൻസിപ്പൽ    തോമസ് വർഗീസ് ഉദ്‌ഘാടനം ചെയ്തു അഷറഫ് അലി കെ പുസ്തകാവതരണം നടത്തി കുമാരി നിഷാന,   കുമാരി ഷബാന,  ബിന്ദു എം കെ, ശാലിൻ പി  എന്നിവർ ചർച്ചയിൽ പങ്കെടുത്തു എൻ എസ്സ് എസ്സ് ലീഡർ  എബിൻ ചടങ്ങിന് നന്ദി അർപ്പിച്ചു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *