May 22, 2026

കൈത്തറി സംഘങ്ങള്‍ക്ക് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
2018-19 വര്‍ഷത്തെ മികച്ച കൈത്തറി സംഘങ്ങളെ തിരഞ്ഞെടുക്കുന്നതിനും, അവാര്‍ഡ് നല്‍കുന്നതിനും  അപേക്ഷ ക്ഷണിച്ചു.  ജില്ലയില്‍  മികച്ച രീതിയില്‍  പ്രവര്‍ത്തിക്കുന്ന കൈത്തറി സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 15.  അപേക്ഷ  ഫോമിനും      കൂടുതല്‍ വിവരങ്ങള്‍ക്കും  ബന്ധപ്പെട്ട  ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ ജില്ലാ വ്യവസായ കേന്ദ്രം  –    04936 202485, താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി –    9446640836, താലൂക്ക് വ്യവസായ ഓഫീസ്, വൈത്തിരി  –    9447340506.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *