By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പരേതനായ മോയിൻകുട്ടിയുടെ ഭാര്യ.. സൈനബ ഹജ്ജുമ്മ (83 ) നിര്യാതയായി. മാനന്തവാടി കെ എം വെജറ്റബിൾസ് ഉടമ
കെ എം മുഹമ്മദ്,.ഹസ്സൻ,
മൊയ്തീൻ', അലവി, സുലൈഖ എന്നിവർ മക്കളാണ്.
നെഫീസ.മറിയം,ആയിശ,
കുഞ്ഞിമ്മ.സൈതലവി എന്നിവർ മരുമക്കളാണ്.
Leave a Reply