April 29, 2026

മാനന്തവാടി കെ.എം. വെജിറ്റബിൾസ് ഉടമ കെ.എം.മുഹമ്മദിന്റെ മാതാവ് സൈനബ ഹജ്ജുമ്മ (83) നിര്യാതയായി.

0
IMG-20180915-WA0033
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി പരേതനായ മോയിൻകുട്ടിയുടെ ഭാര്യ.. സൈനബ ഹജ്ജുമ്മ (83 )  നിര്യാതയായി. മാനന്തവാടി കെ എം വെജറ്റബിൾസ് ഉടമ 
കെ എം മുഹമ്മദ്,.ഹസ്സൻ,
മൊയ്തീൻ', അലവി, സുലൈഖ എന്നിവർ മക്കളാണ്.
നെഫീസ.മറിയം,ആയിശ,
കുഞ്ഞിമ്മ.സൈതലവി എന്നിവർ മരുമക്കളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *