April 29, 2026

ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

0
IMG_20180915_124404-1
By ന്യൂസ് വയനാട് ബ്യൂറോ
ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
മാനന്തവാടി: ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.പയ്യമ്പളളി പുതിയിടം ഇളയിടത്ത് മാണി(കുഞ്ഞേട്ടൻ–66) ആണ്  മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പയ്യമ്പള്ളി കനറാ ബാങ്കിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്.മാനന്തവാടി ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ശവസംസ്കാരം ഞായറാഴ്ച വൈകിട്ട് 3.30ന് പയ്യമ്പളളി സെന്റ്
കാതറൈൻസ് ഫൊറോനാ പളളിയിൽ.ഭാര്യ: ജെസി. മക്കൾ: ആൽബർട്ട്, സോണിയ.
മരുമക്കൾ:ഡിനിത, ജോമിഷ്. സഹോദരൻ: ഗ്രിഗറിമരി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *