May 22, 2026

മാനന്തവാടി അഞ്ചുകുന്ന് അരഞ്ഞാണിയില്‍ ആന്റണി(94)നിര്യാതനായി

0
Zwob-antony-94-mtdy
By ന്യൂസ് വയനാട് ബ്യൂറോ
'. മാനന്തവാടി
അഞ്ചുകുന്ന് അരഞ്ഞാണിയില്‍ ആന്റണി(94)നിര്യാതനായി. സംസ്‌കാരം നടത്തി.. ഭാര്യ:  പടിക്കാട്ട് കുടുംബാംഗം പരേതയായ റോസ. മക്കള്‍:  മേരി, ആഗ്നസ്, ജോണി, ലിസി, പരേതയായ ലില്ലി. മരുമക്കള്‍:  മാത്തുക്കുട്ടി പൂവത്തുംതറ, ലില്ലി പുന്നയ്ക്കാപ്പടവില്‍, ലില്ലി അഗസ്റ്റ്യന്‍ പുല്ലന്താനി, പരേതനായ ജോര്‍ജ് ആലഞ്ചേരില്‍
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *