May 18, 2024

ഹോട്ടലുകളിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് സബ് കലക്ടറും സംഭാവന നൽകി.

0
Img 20180917 Wa0138
'കേരള ഹോട്ടൽ & റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ കമ്പളക്കാട് ദർബാർ ഹോട്ടലിലെ ഇന്നത്തെ വരുമാനം നൽകുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ സബ് കലക്ടർ എൻ.എസ്.കെ.  ഉമേഷ്  ഉദ്ഘാടനം ചെയ്തു ' ചടങ്ങിൽ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവൻ ഹംസ, ഫുഡ് സേഫ്റ്റി അസി: കമ്മീഷണർ പി.ജെ വർഗ്ഗീസ്, കെ.കെ അഹമ്മദ് ഹാജി,KHRA ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ, ജന.. സെക്രട്ടറി ഗഫൂർ ,സ്റ്റേറ്റ് സെക്രട്ടറി വി ആർ ഉണ്ണി 'രക്ഷാധികാരി  കുഞബ്ദുള്ള, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.ടി അഷ്റഫ് ,ജന:സെക്രട്ടറി ഷൈജൽ കുന്നത്ത്, ആരോഗ്യ വകുപ്പ് ഇൻസ്പെക്ടർ സുനിൽ, വിവിധ രാഷ്ട്രീയസംഘടനകളിലെ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *