April 29, 2026

ഗ്രാമീണഗ്രന്ഥശാലകളിലെ ലൈബ്രേറിയന്‍ മാര്‍ക്ക് ലഭിച്ച ഉത്സവബത്തയില്‍നിന്നും സ്വരൂപിച്ച തുക ദുരിതാശ്വാസത്തിന് കൈമാറി.

0
IMG_20180923_111957
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് ജില്ലയിലെ ഗ്രാമീണഗ്രന്ഥശാലകളിലെ ലൈബ്രേറിയന്‍ മാര്‍ക്ക് ലഭിച്ച ഉത്സവബത്തയില്‍നിന്നും സ്വരൂപിച്ച തുക 26250 രൂപയുടെ ഡി ഡി കഴിഞ്ഞ ദിവസം കലക്ട് റേറ്റില്‍ നടന്ന ചടങ്ങില്‍ വെച്ച് കേരള സ്റ്റേറ്റ് ലൈബ്രേറിയന്‍സ്  യൂണിയന്‍ ജില്ലാ ഭാരവാഹികളില്‍ നിന്നും  വയനാട് ജില്ലാ കലക്ടര്‍  എ.ആര്‍.അജയകുമാര്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ കെഎസ്എല്‍യൂ ജില്ലാ പ്രസിഡന്‍റ്   പി.എന്‍.വിശ്വനാഥന്‍ സെക്രട്ടറി എം.നാരായണന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ദിവാകരന്‍,പി.ജെ കുര്യന്‍,സുമേഷ്ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *