April 28, 2026

ഹൈജമ്പിൽ മികവ് തെളിയിച്ച് പൂജാരാജ്.

0
IMG_20181023_211239
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ സ്കൂൾ കായികമേളയിൽ 
ജി എച്ച്  എസ് എസ് മീനങ്ങാടി സ്ക്കൂളിലെ പൂജാ രാജിന് സബ് ജൂനിയർ ഗേൾസ് ഹൈ ജംപിൽ ഒന്നാം സ്ഥാനം. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് താരം. കോളേരി പടിഞ്ഞാറേമുറി വീട്ടിൽ രാജു പി എൻ ,ഷൈലജ എന്നിവരുടെ മകളാണ് പൂജ.കായിക അധ്യാപകൻ മുകുന്ദന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *