July 27, 2026

ശാസ്ത്ര-ചരിത്ര ക്വിസ് മത്സരം നടത്തി

0
navachintha
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക: ലൈബ്രറി കൗൺസിൽ ദ്വാരക നവചിന്ത വായനശാലയിൽ ശാസ്ത്ര-ചരിത്ര ക്വിസ് മത്സരം നടത്തി.അഡ്വ.ജോഷി മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.കെ.മുസ്തഫ അധ്യക്ഷത വഹിച്ചു.സിജോ കറുകപ്പള്ളി, സജി ജോൺ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഷാജൻ ജോസ്, പി.കെ.പ്രസാദ്, വി.പി.ഷിനോജ്, മിലിൻ ജോയ്, പി.സന്തോഷ്, കെ.ഷിൽസൻ, പി.അയ്യൂബ് എന്നിവർ സംസാരിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *