May 14, 2026

ശിശുദിനം: പ്രസംഗ മത്സരം

0
By ന്യൂസ് വയനാട് ബ്യൂറോ
ശിശു ദിനത്തോടനുബന്ധിച്ച് കുട്ടി ക ളുടെ പ്രധാന മന്ത്രി, പ്രസിഡന്റ്, സ്പീക്കർ എന്നിവരെ
തെരഞ്ഞെടുക്കുന്നതിനുള്ള ജില്ലാതല പ്രസംഗ മത്സരം നവംബർ 10ന് രാവിലെ 10ന് കൽപ്പറ്റ എസ്.
ഡി.എം. എൽ.പി. സ്‌കൂളിൽ നട ത്തും. എൽ. പി., യു.പി. വിഭാഗ ങ്ങളിൽ ഒന്നും രണ്ടും മൂന്നും
സ്ഥാനം ലഭിച്ചവർ പ്രധാനാ ധ ്യാ പകന്റെ കത്തുമായി എത്തണം. എൽ.പി. കുട്ടികൾക്കുള്ള
വിഷയം പരിസര മലിനീകരണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *