April 29, 2024

പുതി യ റേഷൻ കാർഡ് വിതരണത്തിന് തയ്യാറാകുന്നു

0
നവംബർ അവസാനത്തോടെ ജില്ലയിൽ പുതിയ റേഷൻ കാർഡുകളുടേയും സർട്ടിഫിക്കറ്റുകളുടേയും
വിതരണം പൂർത്തിയാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീ സർ കെ.വി പ്ര ഭാകരൻ അറിയിച്ചു.
ജില്ലാ കളക്ടർ എ.ആർ അജയകുമാറി ന്റെ അധ്യക്ഷ ത യിൽ ചേർന്ന ഭ ക്ഷ്യ ഉ പദേശക സമിതി
യോഗത്തിലാണ് തീരുമാനം. ഡാ റ്റാ എൻട്രി ഒ രാഴ് ചക്കകം പൂർത്തിയാക്കും. നിലവിൽ റേഷൻ
കാർഡുമായി ബന്ധപ്പെട്ട് 33,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. കാർഡ് തിരുത്തലുകൾ, റിഡ 
ക്ഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ അപേക്ഷകളെല്ലാം ഇവയിലുൾപ്പെടും. റേഷൻ കടകളിൽ വഴി വിതരണം
ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരത്തിലും തൂക്കത്തിലു ം പരാതികളിലില്ലെന്ന് ഭക്ഷ്യ ഉപദേശക സമിതി യോഗം വിലയിരുത്തി. താലൂക്ക് സപ്ലൈ ഓഫീസർമാരായ കെ.വി സൈതലവി,
കെ വിജയൻ, ബത്തേരി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ആർ.എം വിൻസെന്റ്, ഭക്ഷ്യ ഉ പദേശക സമിതി അംഗ ങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *