April 29, 2024

തിരുനെല്ലി ക്ഷേത്രത്തിൽ 14-ന് പുത്തരി ഉത്സവം

0
Img 20181109 Wa0205
ശ്രീ തരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി ഉത്സവം നവംബർ 14-ന് നടക്കും. ചെറിയ ആക്കൊല്ലി തറവാട്ടുകാർ ക്ഷേത്ര പരിസരത്തെ ആക്കൊല്ലി അമ്മക്കാവിൽ നിന്നും ശേഖരിക്കുന്ന നെൽക്കതിർ പതിമൂന്നാം തീയതി ദൈവത്താർ മണ്ഡപത്തിൽ സൂക്ഷിക്കും .14 – ന് രാവിലെ വാദ്യമേളങ്ങളോടെ  നെൽക്കതിർ ക്ഷേത്ര നടയിലെത്തിച്ച് മേൽശാന്തി പൂജ നടത്തും.തുടർന്ന് ( ഭക്തജനങ്ങൾക്ക് കതിർ പ്രസാദമായി നൽകും. അന്നേ ദിവസം ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *