June 13, 2026

തിരുനെല്ലി ക്ഷേത്രം മാതൃസമിതിയുടെ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

0
IMG-20181111-WA0148
By ന്യൂസ് വയനാട് ബ്യൂറോ
ശ്രീ തിരുനെല്ലി ക്ഷേത്രം മാതൃസമിതിയുടെ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ്  ഉദ്ഘാടനം  ക്ഷേത്രാങ്കണത്തിൽ വെച്ച്     മേൽശാന്തി   ഇ .എൻ. കൃഷ്ണൻ  നമ്പൂതിരി  നിർവ്വഹിച്ചു .ബഹു. എക്സിക്യൂട്ടീവ് ഓഫീസർ  കെ.സി സദാനന്ദൻ ആദ്യവിൽപ്പന ഏറ്റു വാങ്ങി,ചടങ്ങിൽ ക്ഷേത്രം മാനേജർ പി കെ  പ്രേമചന്ദ്രൻ , പി.ടി രവീന്ദ്രൻ ,  കെ.എം രഘൂത്തമൻ ,   മാതൃസമിതി അംഗങ്ങൾ ,എന്നിവർ സന്നിഹിതരായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news