April 29, 2024

കേരള എൻ ജി ഒ അസോസിയേഷൻ ഡി.എം.ഒ ഓഫീസ് മാർച്ചും പ്രതിഷേധ കൂട്ടായ്മയും തിങ്കളാഴ്ച

0
Img 20181111 Wa0137
കൽപ്പറ്റ: 
ആരോഗ്യ വകുപ്പിൽ  തുല്യനീതി ഉറപ്പാക്കി ഹെൽത്ത് ഇൻസ്പെക്ടർ പ്രമോഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള എൻ ജി അസോസിയേഷൻ  ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ കൂട്ടായ്മയും  സംഘടിപ്പിക്കുന്നു. വയനാട് ജില്ലയിൽ  നവംബർ 12-ന് (തിങ്കളാഴ്ച) നടക്കുന്ന മാർച്ചും പ്രതിഷേധ കൂട്ടായ്മയും   സംസ്ഥാന സെക്രട്ടറി ഉമാശങ്കർ  ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ,ജില്ലാ സെക്രട്ടറി കെ എ മുജീബ്, ജില്ലാ ട്രഷറർ കെ.ടി ഷാജി എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *