July 27, 2026

എം.എല്‍.എ. ഫണ്ട് അനുവദിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രത്യേക  വികസന നിധിയില്‍ നിന്നും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് കക്കടംകുന്ന് ജി.എല്‍.പി. സ്‌കൂളിന് രണ്ട് ലക്ഷം രൂപയും, ചൈതന്യ ഗ്രന്ഥശാലക്ക് ഒരു ലക്ഷം രൂപയും സി.കെ.ശശീന്ദ്രന്‍ എം.എല്‍.യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന്  വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പിണങ്ങോട് ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണ പ്രവൃത്തിക്ക് രണ്ടര ലക്ഷം രൂപയും അനുവദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *