May 9, 2026

യുവജന യാത്ര: യൂത്ത് ലീഗ് വടംവലിമത്സരം നടത്തി

0
02-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. യൂത്ത് ലീഗ് യുവ ജന യാത്ര പ്രചരണത്തിന്റെ  ഭാഗമായി എമിലി യൂത്ത് ലീഗ് കമ്മിറ്റി  വടംവലിമത്സരം നടത്തി  . ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം ൽ എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ജാസർ പാലക്കൽ പ്രമേയവിശദീകരണം നടത്തി. സംസ്ഥാനത്തെ പതിനാറു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത് .ജില്ലാ ലീഗ് സെക്രട്ടറി യഹിയഖാൻ തലക്കൽ എം എസ് എഫ് സംസ്ഥാന സെക്രട്ടറി എം പി നവാസ് നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി ടി ഹുസൈന് എ പി ഹമീദ്, പി പി മുഹമ്മദ് മാസ്റ്റർ,അസീസ് അമ്പിലേരി,സി.കെ നാസർ..കെ.പിഅമ്മദ്ഹാജി.എൻ.കെ മുജീബ്..എൻ.ബഷീർ കരീം കെ കെ…മുജീബ് ഈന്തൻ കെ.കെ നൗഫൽ.സ്വഗതവും ഒ.പി ഷെമീർ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *