May 9, 2026

മോട്ടോര്‍ സംരക്ഷണ സമിതിയുടെ കണ്‍വെന്‍ഷന്‍ 14 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മോട്ടോര്‍ തൊഴിലാളികള്‍ 18 മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ മോട്ടോര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 14ന് ബുധനാഴ്ച 10 മണിക്ക് സി ഐ ടി യു ജില്ലാ ഓഫീസില്‍ വെച്ച് കണ്‍വെന്‍ഷന്‍ നടക്കും. മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ കെ സുഗതനും, കണ്‍വീനര്‍ ഗീരിഷ് കല്‍പ്പറ്റയും അഭ്യര്‍ത്ഥിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *