May 3, 2024

ലോക പ്രമേഹ ദിനം : ആരോഗ്യ ബോധവത്കരണ സെമിനാർ നടത്തി

0
ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി  മീനങ്ങാടി മഹല്ല് ജമാഅത്തിന്റെ യുവജന കൂട്ടായ്മയായ ദഅവാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലീ രോഗങ്ങൾ; കാരണങ്ങളും, പ്രതിവിധികളും എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ സെമിനാർ നടത്തി. ട്രാവൻകൂർ ഡയബറ്റസ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഷബീർ എ. റഷീദ് ക്ലാസ്സെടുത്തു.മഹല്ല് പ്രസിഡണ്ട് പി.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.ഡോ.ബാവ  കെ. പാലുകുന്ന്  ,എം എ അയൂബ്, പി.കെ. ഫൈസൽ, വി.പി.കുഞ്ഞിമുഹമ്മദ്, എം.അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *