അച്ഛന്റെ ഭാവങ്ങൾ പഠിച്ച് അലൻ സ്വന്തമാക്കിയത് മിന്നും വിജയം
അച്ഛന്റെ ഭാവങ്ങൾ പഠിച്ച് അലൻ സ്വന്തമാക്കിയത് മിന്നും വിജയം
വടുവൻച്ചാൽ: വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ മിന്നും വിജയവുമായി അലൻ ടോം ജോസ്. കണിയാരം ഫാദർ ജി.കെ.എം ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം തരം വിദ്യാർത്ഥിയാണ് അലൻ.മധു, പെരുമാൾ മുരുകന്റെ കീഴാളൻ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് അലൻ മോണോ ആക്റ്റ് അവതരിപ്പിച്ചത്.നാടക നടനും പരിശീലകനുമായ ചെറുപുഴ കിഴക്കേൽ ജോസിന്റെയും ഷീബയുടെയും മകനാണ് അലൻ.





Leave a Reply