സംസ്കൃതം പ്രശ്നോത്തരിയിൽ എദേവികയ്ക്ക് ഒന്നാം സ്ഥാനം
സംസ്കൃതം പ്രശ്നോത്തരിയിൽ എദേവികയ്ക്ക് ഒന്നാം സ്ഥാനം
വടുവൻചാൽ: വയനാട് ജില്ലാ കലോത്സവത്തിൽ സംസ്കൃതം പ്രശ്നോത്തരിയിൽ എ ദേവിക്കയ്ക്ക് ഒന്നാം സ്ഥാനം.തൃക്കൈപറ്റ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിയാണ് ദേവിക. നെടുനിലത്ത് ബാലഗോപലന്റെയും ബിന്ദുവിന്റെയും മകളായ ദേവികക്ക് ഇത് സന്തോഷത്തിന്റെ വിജയമാണ്.





Leave a Reply