July 5, 2026

അതിജീവനത്തിന്റെ നാളുകൾ ഓർമ്മപ്പെടുത്തി ജില്ലാ സ്കൂൾ കലോത്സവം

0
IMG-20181116-WA0131
By ന്യൂസ് വയനാട് ബ്യൂറോ
അതിജീവനത്തിന്റെ നാളുകൾ ഓർമ്മപ്പെടുത്തി കലോത്സവം
         പ്രളയദുരന്തത്തിന്റെ പശ്ചാതലത്തിൽ ആർഭാടങ്ങളൊഴുവാക്കി നടത്തുന്ന കലോത്സവം അതിജീവനത്തിന്റെ നാളുകൾ ഓർമ്മപ്പെടുത്തുന്നു.വടു വൻചാൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് പ്രളയ ദുരന്ത ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.പ്രളയ ബാധിതർക്ക് സഹായവുമായി നടന്ന നാളുകൾ ഓർമ്മപ്പെടുത്തുകയാണിവിടെ. തളർന്നു പോയവനും തോറ്റു പോയവനും ഒരുപാട് കാരണങ്ങളുണ്ടാകും. പക്ഷെ ജയിക്കുന്നവന് ഒരൊറ്റ കാരണമേ ഉണ്ടാവൂ ജയിക്കണമെന്നുള്ള ഉറച്ച തീരുമാനമെന്ന് കലോത്സവ നഗരിയെ പഠിപ്പിക്കുകയാണിവർ.ഇവർക്ക് സഹായകവുമായി മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഒപ്പമുണ്ട്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *