July 5, 2026

സംസ്കൃതം പ്രശ്നോത്തരിയിൽ എദേവികയ്ക്ക് ഒന്നാം സ്ഥാനം

0
IMG-20181116-WA0107
By ന്യൂസ് വയനാട് ബ്യൂറോ
സംസ്കൃതം പ്രശ്നോത്തരിയിൽ എദേവികയ്ക്ക് ഒന്നാം സ്ഥാനം
വടുവൻചാൽ: വയനാട് ജില്ലാ കലോത്സവത്തിൽ സംസ്കൃതം പ്രശ്നോത്തരിയിൽ എ    ദേവിക്കയ്ക്ക് ഒന്നാം സ്ഥാനം.തൃക്കൈപറ്റ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിയാണ് ദേവിക. നെടുനിലത്ത് ബാലഗോപലന്റെയും ബിന്ദുവിന്റെയും മകളായ ദേവികക്ക് ഇത് സന്തോഷത്തിന്റെ വിജയമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *