May 19, 2024

ഹൈസ്കൂൾ വിഭാഗം സംസ്കൃത ഗാനാലാപനത്തിൽ ബേസിൽ വർഗ്ഗീസ് മികവ് പുലർത്തി.

0
Img 20181116 Wa0132
ഹൈസ്കൂൾ വിഭാഗം സംസ്കൃത ഗാനാലാപനത്തിൽ ബേസിൽ വർഗ്ഗീസ്
ഹൈസ്കൂൾ വിഭാഗം സംസ്കൃത ഗാനാലാപനത്തിൽ  ഒന്നാം സ്ഥാനം നേടി ബേസിൽ വർഗ്ഗീസ്  സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. ഇത് കൂടാതെ അഷ്ഠപതിയിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ജി എച്ച് എസ് എസ് മീനങ്ങാടിയിലെ പത്താം തരം വിദ്യാർത്ഥിയാണ് ബേസിൽ. കഴിഞ്ഞ വർഷവും ജില്ലാ കലോത്സവത്തിൽ ബേസിലിന് എ ഗ്രേഡ് ലഭിച്ചിരുന്നു. മീനങ്ങാടി സ്വദേശി കെ കെ വർഗ്ഗീസ്- ഷീജ വർഗ്ഗീസ് ദമ്പതികളുടെ മകനാണ് ബേസിൽ വർഗ്ഗീസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *