April 23, 2024

മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തവർക്കെതിരെ കേസ് എടുക്കണം

0
Img 20181118 Wa0086
വയനാട് വിഷന്‍ പടിഞ്ഞാറത്തറ റിപ്പോര്‍ട്ടര്‍ സിജു സാമുവേലിനെ കാവുമന്ദത്ത് വെച്ച് കൈയ്യേറ്റം ചെയ്തസംഭവത്തില്‍പത്രപ്രവർത്തക അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റപ്രതിഷേധിച്ചു.മാധ്യമപ്രവർത്തകർക്ക്സ്വാതന്ത്രമായിപ്രവർത്തിക്കുവാനുള്ളസ്വാതന്ത്രത്തിനെതിരെയുള്ളകൈയ്യേറ്റംഅംഗികരിക്കാനാവില്ലകൈയ്യേറ്റംചെയ്തവർക്കെതിരെകേസ്എടുക്കണമെന്നുംഅസോസിയേഷൻ ജില്ലാ കമ്മറ്റിആവശ്യപ്പെട്ടുജില്ലാ പ്രസിഡന്റ്അരുൺവിൻസെന്റ്അധ്യക്ഷത വഹിച്ചു.സജയൻ കെ എസ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ രവിന്ദ്രൻ കാവുംചോല, സത്താർ ആലൻ, റെനിഷ് ആര്യപ്പള്ളി, സജേഷ് ജോർജ്ജ്, പ്രഭാകരൻ എംവി, ഷാജു പി ജയിംസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *