July 3, 2026

കൂടിയാട്ടത്തിൽ രണ്ട് പതിറ്റാണ്ടായി പയ്യംമ്പള്ളിക്ക് എതിരാളികളില്ല.

0
IMG-20181119-WA0093-1
By ന്യൂസ് വയനാട് ബ്യൂറോ
കെ.ജാഷിദ്.
വടുവൻചാൽ.: 
ഇരുപത് വർഷമായി കൂടിയാട്ടത്തിൽ 
എതിരാളികളില്ലാതെ സെന്റ് കാതറിൻ എച്ച് എസ് എസ് പയ്യമ്പള്ളി.പൈങ്കുളം നാരായണ ചാക്യാരുടെ കീഴിലാണ് കൂടിയാട്ടം പഠിക്കുന്നത്. സ്നേഹ അലക്സ്, അർച്ചന സണ്ണി, സനിഷ ഒ. എസ് ,ആർദ്ര പ്രസാദ്, അഞ്ചു ജോർജ് ,ചെൽസി ആന്റണി ,ഐശ്യര്യ പ്രിയ എന്നിവരാണ്   ഇത്തവണ  കൂടിയാട്ട സംഘത്തിലുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *