By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
കാട്ടിക്കുളം എടയൂർകുന്ന് ഉടുമ്പനാട്ട് പരേതനായ ഗോപാലന്റെ ഭാര്യ -കൗസല്യ (78) നിര്യാതയായി .സംസ്കാരം നടത്തി. മക്കൾ.. : ശശി , പരേതനായ രവി, വിലാസിനി , കാർത്ത്യായനി, ഷീല,.. മരുമക്കൾ.. ഉഷ, ചന്ദ്രിക, രവീന്ദ്രൻ, ശശി, സുബ്രമണ്യൻ
Leave a Reply