March 28, 2024

എം.എസ്.സി സൈക്കോളജിയിൽ പുൽപ്പള്ളി സ്വദേശിനി പി.ആർ. അശ്വതിക്ക് ഒന്നാം റാങ്ക്

0
Img 20181120 Wa0076
എം.എസ്.സി സൈക്കോളജിയിൽ പുൽപ്പള്ളി സ്വദേശിനിക്ക് ഒന്നാം റാങ്ക്
കൽപ്പറ്റ: : കേരള യൂണിവേഴ്സിറ്റിയുടെ ഈ വർഷത്തെ എം.എസ്.സി സൈക്കോളജി പരീക്ഷയിൽ ഒന്നാം റാങ്ക് വയനാട്  പുൽപ്പള്ളി സ്വദേശിനി അശ്വതി പി.ആറിന് ലഭിച്ചു.പുൽപ്പള്ളിക്കടുത്തുള്ള ഷെഡ് സ്വദേശികളായ പൈക്കുടിയിൽ രാമൻ ഉഷ ദമ്പതികളുടെ മകളാണ് അശ്വതി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലായിരുന്നു പഠനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *