April 20, 2024

ജനാധിപത്യത്തിന്റെ മുഴങ്ങുന്ന ശബ്ദമായിരുന്നു ഷാനവാസ് എം.പി : പി.കെ. ജയലക്ഷ്മി

0
ജനാധിപത്യത്തിന്റെ മുഴങ്ങുന്ന ശബ്ദമായിരുന്നു ഷാനവാസ് എം.പി .. : പി.കെ. ജയലക്ഷ്മി
കൽപ്പറ്റ: 

രാഷ്ട്രീയ കേരളത്തിനും പ്രത്യേകിച്ച് വയനാടിനും തീരാ നഷ്ടമാണ് എം.ഐ. ഷാനവാസ് എം.പി. യുടെ മരണമെന്ന് മുൻ മന്ത്രിയും എ.ഐ. സി.സി അംഗവുമായ പി.കെ. ആയ ലക്ഷ്മി അനുശോചന സന്ദേശത്തിൽ പറഞ്ഞു.    . ഇന്ത്യൻ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മുഴങ്ങുന്ന ശബ്ദമായിരുന്നു  അദ്ദേഹത്തിന്റേത്. വയനാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഷാനവാസ് തന്നെ  സംബന്ധിച്ച് ഗുരുതുല്യനായ നേതാവായിരുന്നു. ഷാനവാസ് എം.പി.യുടെ  അകാലത്തിലുള്ള വേർപാടിൽ  അനുശോചനം അറിയിക്കുന്നതായി അവർ പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *