May 10, 2026

അദ്യകാല കുടിയേറ്റ കർഷകൻ തവിഞ്ഞാൽ തിടങ്ങഴി കപ്പലുമാക്കൽ കെ.ജെ വർക്കി ( പാപ്പച്ചൻ ) (86 ) നിര്യാതനായി

0
IMG-20181122-WA0002
By ന്യൂസ് വയനാട് ബ്യൂറോ

കെ.ജെ വർക്കി ( പാപ്പച്ചൻ ) 86 നിര്യാതനായി

അദ്യകാല കുടിയേറ്റ കർഷകൻ തവിഞ്ഞാൽ തിടങ്ങഴി കപ്പലുമാക്കൽ കെ.ജെ വർക്കി ( പാപ്പച്ചൻ )( 86)  നിര്യാതനായി .ഭാര്യ റോസമ്മ മക്കൾ ലോമി. ജോസ്, ലിസ, പരേതരായ  (ഏമ്മാനുവേൽ .ഷാജി )ഷിബി ,സിസ്റ്റർ സിനി  (എസ് എ ബി എസ് )(യു എസ് .എ ) മരുമക്കൾ ജോർജ്ജ് ,ആൻസി ,ജോൺസൺ ,ഷൈബി , സംസ്ക്കാരം  ഇന്ന് രാവിലെ 11 മണിക്ക് കരിമാനി ഉണ്ണിശോ പള്ളി സെമിത്തേരിയിൽ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *