June 21, 2026

എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ തന്റേതായ ഇടപെടലുകള്‍ നടത്തിയ എം. ഐ ഷാനവാസിന്റെ നിര്യാണം കനത്തനഷ്ടമാണെന്ന് കെ പി സി സി അംഗം പി പി ആലി. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ വയനാട്ടില്‍ അദ്ദേഹം നിരവധി വികസനപദ്ധതികളാണ് കൊണ്ടുവന്നത്. എം എസ് ഡി പി പോലുള്ള പദ്ധതികള്‍ ജില്ലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചിക്കുന്നു. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *