May 19, 2024

എൻഫ്യൂഗോ – 2018 സംഘടിപ്പിച്ചു

0
04 6
കൽപ്പറ്റ: ചുണ്ടേൽ സെന്റ് ജൂഡ്‌സ് തീർത്ഥാടന കേന്ദ്രത്തിൽ ചുണ്ടേൽ യുവജന സമിതിയുടെ നേതൃത്വത്തിൽ ഇടവകാ തല യുവജന കൺവെൻഷൻ എൻഫ്യൂഗോ- 2018 സംഘടിപ്പിച്ചു. പതാക ഉയർത്തൽ ,സെമിനാർ, ദിവ്യബലി, കലാസന്ധ്യ, ആദരിക്കൽ ചടങ്ങ് എന്നിവയിൽ യുവജനങ്ങൾ പങ്കു ചേർന്നു. സമാപന സമ്മേളനം കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ റവ.ഡോ.തോമസ് പനക്കൽ ഉദ്ഘാടനം ചെയ്തു. യുവജന കോ – ഓർഡിനേറ്റർ ആൽബർട്ട് ആൻറണി അധ്യക്ഷത വഹിച്ചു.വികാരി ഫാദർ മാർട്ടിൻ, ഫാ. ഡെന്നി, ഫാ.ടോം, അഗസ്റ്റിൻ ലിറ്റ് വിൻ, ഡയാന, ഫാ.അനിൽ, സി.ലീന എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *