June 21, 2026

ടെണ്ടർ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
എൻ.ആർ.എൽ.എം തിരുനെല്ലി സ്‌പെഷ്യൽ പ്രൊജക്ട് ഓഫീസിന് കീഴിലെ ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലേയ്ക്ക് 3.5 ഗേജ് തിക്‌നസ്, 78 ഇഞ്ച് നീളവും 36 ഇഞ്ച് വീതിയുമുള്ള മെറ്റൽ അലമാര വാങ്ങുന്നതിന്  സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള സീൽഡ് ടെണ്ടറുകൾ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിലാണ് ടെണ്ടർ സമർപ്പിക്കേണ്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *