ക്രമസമാധാന പാലനത്തെ ചോദ്യം ചെയ്യാൻ ഒരു കേന്ദ്രമന്ത്രിക്കും അധികാരമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ
കൽപ്പറ്റ:
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തെ
ചോദ്യം ചെയ്യാൻ ഒരു കേന്ദ്രമന്ത്രിക്കും അധികാരമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. വിവിധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .
കേന്ദ്ര മന്ത്രിമാർ അവരുടെ ഉത്തരവാദിത്വം നിർവഹിച്ചാൽ മതി. സംസ്ഥാത്തിന്റെ അധികാരത്തിൽ ഇടപെടാ ശമിക്കുന്നത് ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി യാണ് ഇടപെടാൻ ശ്രമിക്കുന്നത് അധികാരത്തിൽ വന്നാൽ ആനപ്പുറത്ത് ആണെന്ന തോന്നൽ പാടില്ലെന്നും ജി സുധാകരൻ കൽപ്പറ്റയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.





Leave a Reply