April 29, 2024

ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും.

0
Img 20181125 Wa0056
കൽപ്പറ്റ: ആം ആദ്മി പാർട്ടിയുടെ വയനാട് ജില്ലാ കമ്മറ്റി രൂപീകരിച്ചു.എം.ജി.റ്റി ഹാളിൽ നടന്ന കൺവൻഷനിൽ  കെ.പി. ജേക്കബ് അധ്യക്ഷത വഹിച്ചു.  അജി കൊളോണിയ ജില്ല കൺവീനറായും , ജേക്കബ് കെ.പി.യെ  ജില്ലാ സെക്രട്ടറിയായും , കെ.പി അസൈനാർ ട്രഷറർ   തിരഞ്ഞെടുത്തു. വരുന്ന ലോക്ഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടി മൽസരിക്കുമെന്നും അതിനു വേണ്ട ആദ്യ തയ്യാറെടുപ്പെന്നോണമാണ് ജില്ലാ കമ്മറ്റി രൂപീകരിച്ചതെന്നും ജില്ലാ ഭാരവാഹികൾ  പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *