May 20, 2024

ക്വട്ടേഷൻ ക്ഷണിച്ചു

0
കൃഷിവകുപ്പിന്റെ അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്‌കീം ഫാമുകളിലെ
കവുങ്ങുകളിൽ നിന്നും 2018-19 ൽ അടക്ക/പൈങ്ങ സ്വന്തം ചെലവിൽ വിളവെടുക്കുന്നതിന്
ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേ ഷനുകൾ ഡിസംബർ 11 ന് രാവിലെ 11 നകം
സീനിയർ കൃഷി ഓഫീസർ, ചീങ്ങേരി എക്സ്റ്റൻഷൻ സ്‌കീം, അമ്പലവയൽ എന്ന വിലാസത്തിൽ ലഭിക്കണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *