May 20, 2024

ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ കൂടിക്കാഴ്ച

0
കൽപ്പറ്റ ഗവ.ഐ ടി ഐ  ൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ
തസ്തികയിലേക്കുള്ള അഭിമുഖം നവംബർ 28ന് രാവിലെ 11ന് നടത്തും. ബന്ധപ്പെട്ട
ബ്രാഞ്ചിൽ ബി. ടെക് (1 വർഷത്തെ പ്രവൃത്തി പരിച യം) ത്രിവത്സര ഡിപ്ലോമ (2 വർഷത്തെ
പ്രവൃത്തി പരിച യം)/ എൻ.ടി.സി/എൻ.എ.സി (3 വർഷത്തെ പ്രവൃത്തി പരിച യം) ഇവയിൽ
ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി പങ്കെടുക്കാം. ഫോൺ 09436 205519.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *