July 27, 2026

ഉപതെരഞ്ഞെടുപ്പ് സാധനസാമഗ്രി വിതരണം

0
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി നഗരസഭ കരുവളളിക്കുന്ന് വാർഡിലെ ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുളള സാധനസാമഗ്രികൾ നവംബർ 28 ന് വിതരണം ചെയ്യും. നവംബർ 29 നാണ്
വോട്ടെടുപ്പ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിലെ വോട്ടർമാരായ സർക്കാർ, അർദ്ധ 
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ,
കോർപ്പറേഷനുകൾ, എന്നിവടങ്ങളിലെ ജീവനക്കാർക്ക് വോട്ടറാണെന്ന് തെളിയിക്കുന്ന
രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യുന്നതിന് ഓഫീസ്
മേലധികാരി അനുമതി നൽകും. തെര ഞ്ഞെടുപ്പ് ഡ്യൂട്ടിയുളള ഉദ്യോഗ സ്ഥരെ തെരഞ്ഞെടുപ്പ്
നടപടികൾ പൂർത്തീകരിക്കുന്നതു വരെ സ്ഥലം മാറ്റാൻപാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *