ഏകദിന യോഗ പരിശീലനം നടത്തി
പൂതാടി ഗ്രാമപഞ്ചായത്തും ഹോമിയോപ്പതി ആയുഷ്മാൻഭവ പദ്ധതിയും സംയുക്തമായി
തെരഞ്ഞെടുത്ത കുടുംബശീ വനിതകൾക്ക് ഏകദിന യോഗ പരിശീലനം നടത്തി. പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടത്തിയ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമഹ്ണ്യൻ
ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സാബു അധ ്യക്ഷത
വഹിച്ചു. ആരോ ഗ ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് പുൽപാറ, പൂതാടി സർക്കാർ
ഹോമിയോ ഡിസ്പൻസറി ചീഫ് മെഡി ക്കൽ ഓഫീസർ ഡോ. ബിജി എസ്.എൻ എന്നിവർ
സംസാരിച്ചു. പൂതാടി, ഇരുളം, വാകേരി എന്നീ കേന്ദ്രങ്ങളിലും കുടുംബശ്രീ വനിതകൾക്കായി
യോഗ പരിശീലനം നടത്തു ം. ഇതോടൊപ്പം പ്രകൃതി ജീവന ക്ലാസ,് വ്യക്തി ത്വ വികാസ ക്ലാസ,്
ആരോഗ ്യബോധ വത്കരണ ക്ലാസ് തുടങ്ങിയവയും നൽകും. ഡോ. സുനിൽകു മാർ, ഡോ. നിള
കൃഷ്ണൻ, ജെയിംസ് തോമസ് തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകും





Leave a Reply