June 21, 2026

കരിവള്ളിക്കുന്ന് യു.ഡി.എഫിന് : റിനു ജോണിന് 422 വോട്ട്

0
IMG-20181130-WA0007
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി നഗരസഭയിലെ 8-ാം ഡിവിഷന്‍ കരുവള്ളികുന്ന് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനു ജോണ്‍ 422 വോട്ടിന് തിരെഞ്ഞെടുക്കപ്പെട്ടു.ഇതോടെ നഗരസഭ ഭരണം അട്ടിമറിക്കാന്‍ യു.ഡി.എഫിന് അവസരമായി. എതിര്‍ സ്ഥാനാര്‍ത്ഥി  റെബി പോള്‍ 371 വോട്ടും ബിജെപിയിലെ പി.കെ ശിവാനന്ദന്‍ 31 വോട്ടും നേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *