May 6, 2024

ഫാമുകളിൽ കോഴികൾ തീർന്നപ്പോൾ സർക്കാർ കോഴി തീറ്റയെത്തിക്കുന്നു.

0
കൽപ്പറ്റ. :കോഴിത്തീറ്റ ക്ഷാമം പരിഹരിക്കാന്‍ നടപടി
      ജില്ലയില്‍  ആവശ്യമായ കോഴിത്തീറ്റ ലഭ്യമാക്കും. തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നും നൂറ് ടണ്‍ കോഴിത്തീറ്റ ജില്ലയില്‍ അടുത്ത ദിവസം എത്തിക്കും. അതിര്‍ത്തികളില്‍ തടസ്സമില്ലാതെ കോഴിത്തീറ്റയുമായി വരുന്ന വാഹനങ്ങള്‍ക്ക് ജില്ലയിലെത്താം. കര്‍ഷകര്‍ക്ക് ഇവ എത്തിച്ചു നല്‍കാന്‍ മൃഗ സംരക്ഷണ വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കാലിത്തീറ്റ എത്തിക്കാന്‍ അവശ്യ ഘട്ടങ്ങളില്‍ വാഹനങ്ങളും ജില്ലാ ഭരണകൂടം ലഭ്യമാക്കും. ജില്ലയിലെ 75 ശതമാനം  കോഴി ഫാമുകളും അടച്ചുപൂട്ടിയ സാഹചര്യത്തിലാണ് നടപടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *