May 9, 2026

പട്ടികവര്‍ഗ ഉപകുടുംബങ്ങള്‍ക്ക് പ്രത്യേക കാര്‍ഡ്

0
By ന്യൂസ് വയനാട് ബ്യൂറോ


    പട്ടിക വര്‍ഗ കോളനികളില്‍ ഒരേ വീട്ടില്‍ കഴിയുന്ന ഉപ കുടുംബങ്ങള്‍ക്ക് പ്രത്യേക കാര്‍ഡ് അനുവദിച്ച് സൗജന്യ റേഷന്‍ നല്‍കാന്‍ ജില്ലാതലത്തില്‍ സംവിധാനം.ഇന്നലെ 65 കാര്‍ഡുകള്‍ ഇങ്ങനെ നല്‍കി.ഒരേ വീട്ടില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍ കഴിയുന്നുവെങ്കിലും ഒരു കുടുംബത്തിനു മാത്രമാണ് പലയിടത്തും കാര്‍ഡ് ലഭ്യമായിട്ടുള്ളു .ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *