News Wayanad കുടിവെള്ള ക്ഷാമം ഉള്ള സ്ഥലങ്ങളിൽ കുടിവെള്ളം ലഭ്യമാക്കും April 2, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലയില്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ സംവിധാനം ഒരുങ്ങി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യൂ ദാസ് നോഡല്‍ ഓഫീസറാണ്. 9447397108 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് Post navigation Previous: പട്ടികവര്‍ഗ ഉപകുടുംബങ്ങള്‍ക്ക് പ്രത്യേക കാര്‍ഡ്Next: രോഗികള്‍ക്ക് സമാശ്വാസ ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ് Also read Latest News News Wayanad മാനന്തവാടിയിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനം ഒക്ടോബർ 9, 10 തീയതികളിൽ September 28, 2026 0 Latest News News Wayanad ഫിനിക്സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ടി. സിദ്ധിഖ് September 28, 2026 0 Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply