April 18, 2026

അന്തര്‍ജില്ലകളില്‍ നിന്നെത്തുന്നവര്‍ നിരീക്ഷണകാലം സംബന്ധിച്ച് നിര്‍ദ്ദേശം തേടണം

0
By ന്യൂസ് വയനാട് ബ്യൂറോ

         അന്തര്‍ജില്ലകളില്‍ നിന്നെത്തുന്നവര്‍ അതത് മെഡിക്കല്‍ ഓഫീസറെ കണ്ട് നിരീക്ഷണകാലം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ തേടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മറ്റ് ജില്ലകളിലെ ആസ്പത്രികളില്‍ ചികില്‍സ തേടി പോയവര്‍ക്ക് നിരീക്ഷണകാലം ബാധകമല്ല.സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍,ആരോഗ്യപ്രവര്‍ത്തകര്‍,അവശ്യ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, സഹായികള്‍ എന്നവര്‍ക്കും നിരീക്ഷണമുണ്ടാകില്ല. ഹൈ റിസ്‌ക്ക് പ്രദേശമായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ 28 ദിവസവും ലോ റിസ്‌ക്ക് പ്രദേശത്ത് നിന്നെത്തിയവര്‍ക്ക് 14 ദിവസവുമാണ് നിരീക്ഷണക്കാലം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *