April 18, 2026

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

0
By ന്യൂസ് വയനാട് ബ്യൂറോ

         സുല്‍ത്താന്‍ ബത്തേരി മില്‍ക്ക് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,81,070 രൂപ സംഭാവന നല്‍കി. ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, സ്ഥാപനത്തിന്റെ വിഹിതം എന്നിവ ചേര്‍ന്ന  തുകയാണിത്. സൊസൈറ്റി പ്രസിഡന്റ് കെ.കെ പൗലോസ്, സെക്രട്ടറി പി.പി വിജയന്‍, കെ.സി.ഇ.യു പ്രതിനിധികളായ പി.കൃഷ്ണപ്രകാശ്,പി.രജീഷ് എന്നിവര്‍  കളക്‌ട്രേറ്റിലെത്തിയാണ്  തുക ഗതാതഗത വകുപ്പ് മന്ത്രി കെ.കെ ശശീന്ദ്രന് കൈമാറിയത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *