April 18, 2026

ഡോണേറ്റ ഡ്രഗ് ക്യാമ്പയിനിലേക്ക് തുക കൈമാറി

0
By ന്യൂസ് വയനാട് ബ്യൂറോ

        കോവിഡ് പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡോണേറ്റ ഡ്രഗ് ക്യാമ്പയിനിലേക്ക്  സുല്‍ത്താന്‍ ബത്തേരിയിലെ  അഡോറ എന്ന സന്നദ്ധ സംഘടന മരുന്നുകള്‍ വാങ്ങാന്‍ അമ്പതിനായിരം രൂപ നല്കി. മരുന്ന് വാങ്ങാന്‍ സാമ്പത്തികമായി പ്രായസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന്  ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. സംഘടന സെക്രട്ടറി താരിഖ് അന്‍വര്‍, ഷാജി കോരന്‍ക്കുന്നന്‍, അഷ്‌റഫ് പഞ്ചാര എന്നിവര്‍ കളക്‌ട്രേറ്റിലെത്തി തുക ഗതാതഗത വകുപ്പ് മന്ത്രി കെ.കെ ശശീന്ദ്രന് കൈമാറുകയായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *