വാടക ഇളവ്-കെട്ടിട ഉടമകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
മാനന്തവാടി; വാടകകെട്ടിടങ്ങളില്‍ നിന്നും ഒരു മാസത്തെ വാടക വിട്ടുകൊടുക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിന്നും വയനാട്ടിലെ കെട്ടിട ഉടമകളെ ഒഴിവാക്കണമെന്നും പകരം കച്ചവടക്കാര്‍ക്ക് സാവകാശം നല്‍കി ഗഡുക്കളായി അടക്കാനുള്ള സൗകര്യം ഒരുക്കി നല്‍കുന്നത് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ കെട്ടിട ഉടമകളുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.മറ്റു ജില്ലകളെ അപേക്ഷിച്ച് തുച്ഛമായ വാടകമാത്രമാണ് വയനാട്ടിലെ കെട്ടിട ഉടമകള്‍ക്ക് ലഭിക്കുന്നത്.ഈ വരുമാനം മാത്രം കൊണ്ട് ജീവിക്കുന്ന നിരവധി കുടുംബങ്ങള്‍ ജില്ലയിലുണ്ട്.കാലോചിതമായ വാടകമാറ്റത്തിനോ കരാര്‍ പുതുക്കുവാനോ തയ്യാറാവാത്ത കച്ചവടക്കാരാണ് ഭൂരിഭാഗം വാടകകെട്ടിടങ്ങളിലുള്ളത്.വയനാടി





Leave a Reply