July 24, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
വൈദ്യതി മുടങ്ങും 
      വെള്ളമുണ്ട സെക്ഷനിലെ എള്ളുമന്ദം വീട്ടിച്ചാല്‍, വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന  ഭാഗങ്ങളില്‍  ഏപ്രില്‍ 24 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യതി മുടങ്ങും. 
   പടിഞ്ഞാറത്തറ സെക്ഷനിലെ നരിപാറ, അത്താണി, എടക്കാടന്‍മുക്ക്, തെങ്ങുമുണ്ട, വാരമ്പറ്റ, ആലക്കണ്ടി,കോടഞ്ചേരി ഭാഗങ്ങളില്‍ ഏപ്രില്‍ 24 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യതി മുടങ്ങും.
     പനമരം സെക്ഷനിലെ കരിമ്പുമ്മല്‍,മൂലവയല്‍,ആടയാട്ട് ഭാഗങ്ങളില്‍ ഏപ്രില്‍ 24 ന് രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യതി മുടങ്ങും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *